കനത്ത മഴയും കാറ്റും; പുണ്ടൂരിൽ വൻ നാശനഷ്ട്ടം; രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു
പുണ്ടൂര്‍/ കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴ കാസര്‍കോട് ജില്ലയിലെ ചെങ്കള അഞ്ചാം വാര്‍ഡ് പുണ്ടൂരില്‍ കനത്ത നാശനഷ്ടം വിതച്ചു. മഴയ്ക്കൊപ്പം ശക്തമായ മിന്നലും…