കെട്ടും മട്ടും മാറാൻ ഒരുങ്ങുന്നു; കാസർകോട് കളക്ടറേറ്റിന് ഇനി പുതിയ മുഖം
കാസർകോട്: ഭരണസിരാ കേന്ദ്രമായ കാസര്‍കോട് കളക്ടറേറ്റിന്റെ മുഖം മിനുങ്ങുന്നു. പ്രാരംഭഘട്ട നടപടികള്‍ക്ക് ശനിയാഴ്ച കളക്ടറേറ്റ് പരിസരത്ത് തുടക്കമാകും.കളക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങള്‍ ശുചീകരിക്കുകയും…