പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം: കേരളത്തെ കാര്‍ബണ്‍ ന്യൂട്രലായ പ്രദേശമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

454 ഏക്കര്‍ ഭൂമിയെയാണ് പച്ചത്തുരുത്തുകള്‍ ഹരിതാഭമാക്കിയത്. അതാത് പ്രദേശങ്ങളുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചെറുജൈവ മാതൃകകള്‍ സൃഷ്ടിച്ചത്.

0 Comments

വ്യാജ ചിട്ടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക; മുന്നറിയിപ്പുമായി ജില്ലാ രജിസ്ട്രാര്‍ ഓഫിസ്

മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ, പരസ്യങ്ങളോ, നോട്ടീസോ, മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ്ബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം.

0 Comments

ഭെൽ ഇ.എം.എൽ കൈമാറ്റം: മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

2019 സെപ്തവർ 7ന് ഇറക്കിയ സർക്കാർ ഉത്തരവിൽ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനും അത് സംബന്ധിച്ച വിൽപന കരാർ ഒപ്പിടുവാനും അനുമതി നൽകിയിരുന്നു.

0 Comments

വൈകുന്നേരം 6 മണിക്ക് ശേഷം ബേക്കറികളും മറ്റും അടക്കണമെന്ന പോലീസ് നിർദ്ദേശംകോർ കമ്മിറ്റി തീരുമാനങ്ങൾക്ക് വിരുദ്ധം; പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കാസർകോട് മെർച്ചന്റസ് അസോസിയേഷൻ

ഈ ആവശ്യവുമായി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ. കെ മെയ്തീൻകുഞ്ഞി ജില്ലാ കളക്ടര്‍ക്ക് നിവേദനം നൽകി

0 Comments

കാസർകോട് ജില്ലയിൽ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 4908 പേര്‍; തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അറിയാം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

0 Comments

ഭാവിതലമുറയെ നിര്‍ജീവമാക്കാനുള്ള ലഹരിമാഫിയയുടെ നീക്കം പരാജയപ്പെടുന്നു: റവന്യു മന്ത്രി ഇ . ചന്ദ്രശേഖരന്‍

വ്യാജമദ്യവും മയക്കുമരുന്നും സംസ്ഥാനത്ത് ശക്തമായി സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന കാലമാണെന്നും ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

0 Comments

പരിസ്ഥിതി ദിനാചരണം: എം.ഐ.സി അഗ്രോ പാർക്കിൽ വിളവെടുപ്പ് നടത്തി

വിളവെടുപ്പ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും എം.ഐ.സി ജനറൽ സെക്രട്ടറിയുമായ യു .എം അബ്ദുൽ റഹ്മാൻ മൗലവി നിർവഹിച്ചു .

0 Comments

ദേശീയപാതാ വികസനം കേരള വികസന ചരിത്രത്തിലെ നാഴികകല്ല്: മുഖ്യമന്ത്രി

ഉദ്യോഗസ്ഥ-ഭരണത്തതലത്തില്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ദേശീയപാത 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞത്.

0 Comments

ഇവിടെ ‘മാഷ് ‘ കർമനിരതരാണ്; തീരദേശ മേഖലകളിൽ ബോധവൽക്കരണവുമായി അധ്യാപകർ

മാഷ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ അധ്യാപികമാരായ മാഷ് നോഡൽ ഓഫീസർമാരും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.

0 Comments