ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാദൂര്‍ ഷാനവാസിനെ അനുമോദിച്ച് കേരളാ മുസ്‌ലിം ജമാഅത്ത്

ഉദുമ സോണ്‍ സംയുക്ത കണ്‍വെന്‍ഷനില്‍ മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കല്‍ ഷാളണിയിച്ചു.

0 Comments

പൂവണിഞ്ഞത് ചിരകാല സ്വപ്‌നം: കാസർകോട് ജില്ലയില്‍ വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍; കൂടുല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് മഞ്ചേശ്വരത്ത്

ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പട്ടയമേളകളിലൂടെയായിരുന്നു ഭൂരഹിതര്‍ക്ക് ആശ്വസമായി പട്ടയങ്ങള്‍ വിതരണം ചെയ്തത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ്; കാസർകോട്; രോഗവിമുക്തി 5638; യു.കെ.യിൽ നിന്നും വന്നവർ 4

രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ്: ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

ഭാര്യ: കെ.വി. ലീല. മക്കള്‍: ദേവീദാസ് പിലിക്കോട് (മാധ്യമ പ്രവര്‍ത്തകന്‍), കിഷോര്‍ കുമാര്‍ (അധ്യാപകന്‍), ജയമഞ്ജുള. മരുമക്കള്‍: പ്രമോദ്, ലത.

0 Comments

നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസ്; മാതാവിനെ ബേഡകം സി.ഐ അറസ്റ്റ് ചെയ്തു

കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണവും വ്യക്തമല്ല. എന്നാല്‍ കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

0 Comments

ബദിയടുക്കയിൽ നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: അന്വേഷണ ചുമതല ബേഡകം സി. ഐക്ക്

കുഞ്ഞിന്‍റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. കൊലയ്ക്കുള്ള കാരണം പോലീസ് അന്വേഷിക്കുന്നു.

0 Comments

സമ്പുഷ്ട കേരളം പദ്ധതി: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷണമേകാന്‍ ന്യൂട്രീഷന്‍ ക്ലിനിക്

മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.

0 Comments

പക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം; അറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്; കാസർകോട് 77; രോഗവിമുക്തി 5110; മരണങ്ങള്‍ 25

രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അറിയിപ്പുമായി അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍

ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

0 Comments