നിര്‍മ്മാണത്തിന് ഭരണാനുമതിയായി; കാസർകോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടം ഒരുങ്ങുന്നു

ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക.

0 Comments

കേരളത്തിൽ ഇന്ന് 5615 പേർക്ക് കോവിഡ്; കാസർകോട് 58; രോഗവിമുക്തി 4922; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16

രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സ്ത്രീകളുടെ നിയമ പോരാട്ടങ്ങൾ, നേവിയിൽ നിന്നും നഷ്ടപരിഹാരം; പുതുവർഷ സമ്മാനമെന്ന് കമാണ്ടർ പ്രസന്ന

പുരുഷന്‍മാര്‍ക്ക് തുല്യമായി ആനുകൂല്യങ്ങള്‍ ലഭിക്കുംവരെ കോടതിയില്‍ പോരാട്ടം തുടരാനാണ് പ്രസന്നയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം.

0 Comments

പക്ഷിപ്പനി: കാസർകോട് ജില്ലയിലും ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍; പ്രതിരോധമാര്‍ഗങ്ങള്‍ അറിയാം

സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: ഇ.വി.എം – വി.വിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി; കാസർകോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സംതൃപ്തി

വെയര്‍ ഹൗസിലെത്തിയ നിരീക്ഷകന്‍ ഇ.വി.എം പരിശോധന നടത്തുന്ന ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്‍റെ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

0 Comments

സംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കോവിഡ്; കാസർകോട് 27; രോഗവിമുക്തി 5145 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02

രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പാണത്തൂര്‍ ബസ് അപകടം; പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

അതേസമയം, റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി. എം. ഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡി.എം.ഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 41; രോഗവിമുക്തി 4668; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73

രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പാണത്തൂരിലെ വാഹനാപകട മരണങ്ങള്‍; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും; അന്വേഷിക്കാൻ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം

പാണത്തൂർ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

0 Comments

പാണത്തൂർ വാഹനാപകടം; മരണം ഏഴായി; മരിച്ചവരിൽ രണ്ട് കുട്ടികളും; പത്തിലേറെ പേരുടെ നില ഗുരുതരം ‌

പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്.

0 Comments