കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പുനഃസംഘടനക്ക് കുണിയയില്‍ പ്രൗഢ തുടക്കം
ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ് തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പതങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ് തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പതങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസ കാര്യത്തിൽ ഏറെ തൽപരനായിരുന്ന ഷംനാട് വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന് കിറ്റ് വിതരണവും കാൻസറും കോവിഡും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും നടന്നു. നിഷിതനാരായണൻ .മാഹിൻ കുന്നിൽ, ഫാത്തിമ താഹ, കെ. കെ സുസ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
സഹചര-92, കോ-ഓ പ്രേറ്റീവ് ബാങ്ക് നീലേശ്വരം എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷ്യകിറ്റുകൾ നഗരസഭ വൈസ് ചെയർമാന്‍ പി.പി. മുഹമ്മദ്റാഫി ഏറ്റുവാങ്ങി.
കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും,മരുന്നുകളും മറ്റും നിസ്സഹായമായി ഒഴിവാക്കുകയാണ് പലരും.
രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം.
മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.
യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.
11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.