ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

0 Comments

കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്; കാസർകോട് 35; രോഗവിമുക്തി 3921; മരണങ്ങള്‍ 17

രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഉത്തരമലബാറിലെ പൂരംകുളി ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിക്കണം: തീയ്യക്ഷേമസഭ

തീയ്യക്ഷേമസഭ സംസ്ഥാന വർക്കിങ് ചെയർമാൻ മധുസൂദനൻ കെ. ടി കുറ്റിക്കോൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

0 Comments

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; കാസർകോട് 79; രോഗവിമുക്തി 4408; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

0 Comments

ഭെൽ ഇ.എം.എൽ സമരം കാസര്‍കോട് ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കും; സമരത്തിന്‍റെ രൂപവും ഭാവവും മാറ്റും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എ.വാസുദേവൻ സ്വാഗതം പറഞ്ഞു.

0 Comments

കേരളത്തിൽ ഇന്ന് 5624 പേർക്ക് കോവിഡ്; കാസർകോട് 97; സമ്പർക്കം 5110 ; രോഗവിമുക്തി 4603

രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സൈനിക കൂട്ടായമ സോൾജിയെഴ്സ് ഓഫ് കെ.എൽ-14; കാസർകോട് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആർമി ദിനത്തിൽ മാവുങ്കാൽ ശ്രീറാം ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച നടന്ന പരിപാടി മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ ശൗര്യചക്ര പുരസ്‌കാര ജേതാവ് പി.വി മനേഷ് ഉദ്ഘാടനം ചെയ്തു.

0 Comments

സംസ്ഥാന ബജറ്റിന്‍റെ പുറംതാള്‍ ചിത്രം ഇരിയണ്ണിയിലെ ഒന്നാം ക്ലാസുകാരന്‍റെ

ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട കവര്‍ ഡിസൈനര്‍ റിട്ട. പ്രൊഫസര്‍ ഗോഡ്‌ഫ്രെദാസാണ് മുഖചിത്രത്തിനായി ഈ കൊച്ചുമിടുക്കന്‍റെ ചിത്രം തിരഞ്ഞെടുത്തത്.

0 Comments

ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജിന് 125 കോടി; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 19 കോടിയുടെ സംയോജിത പാക്കേജ്; ജില്ലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

മൂന്നു പ്രധാന വ്യവസായ ഇടനാഴികളാണ് ബഡ്ജറ്റില്‍ പറയുന്നത്. അതില്‍ ഒന്നാണ് മലബാറിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴി.

0 Comments