കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കൊവിഡ്; കാസർകോട് 29; രോഗവിമുക്തി 3463; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചടങ്ങിൽ സീനിയർ ഇന്ത്യൻ വോളി ബോൾ താരം അഞ്ജു ബാലകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. ഇന്ത്യൻ കബഡി ടീമിന്‍റെ മുൻ പരിശീലകൻ ഇ. ഭാസ്ക്കരൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബി.ജെ.പിയിലേക്ക് വരുമെന്നും മന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ. വി. എം ഗോഡൗണില്‍ നിന്ന് വരണാധികാരികളുടെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4381 ആയി.
ശ്യാമപ്രസാദ് മാന്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാസ്തു ശില്പി സുകുമാരൻ ചലിങ്കാൽ, എഞ്ചിനീയർ രാജേഷ് മജക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ 9 മണിമുതല്‍ വൈകിട്ട് 4 മണി വരെയാണ് വാക്‌സിനേഷന്‍ സമയം. ആശ പ്രവര്‍ത്തകര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നല്‍കൂ.
വോട്ടിംഗ് കംപാര്‍ട്ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആളാണെങ്കില്‍ അതുവരെ മാത്രമേ സഹായി അനുഗമിക്കാന്‍ പാടുള്ളൂ.