കളക്ടർ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ വരണാധികാരി സിറോഷ് പി. ജോൺ, എ. ആർ. ഒ, തഹസിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ വരണാധികാരി സിറോഷ് പി. ജോൺ, എ. ആർ. ഒ, തഹസിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നിലവിൽ കടകളും മറ്റ് സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.
കാസർകോട് ഗവ.കോളേജിലെ സന്ദർശനത്തിൽ കാസർകോട് വരണാധികാരി പി. ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാർ, തഹസിൽദാർ ടി. വിജയൻ തുടങ്ങിവർ പങ്കാളികളായി.
കളക്ടർ പരസ്യമായി അപമാനിച്ചുവെന്ന കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗത്തിന്‍റെ പരാതിയിൽ കളക്ടറോട് നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചു.
നാട്ടിലെ മുഴുവൻ നല്ല സംരംഭങ്ങൾക്കും ഉദാരമായി സംഭാവന ചെയ്യുന്ന ഉദാരമതികളായ മുഴുവനാളുകളും കാസർകോട് സി.എച്ച്. സെൻ്ററിനെസഹായിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു. ഇതിൽ 1100 പേരുടെയും രോഗം ഭേദമായി.
ഇന്ന് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വികേന്ദ്രീകൃത ചികിത്സാ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.