കോട്ടിക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയത്തില്‍ പോലീസ്

മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കൊവിഡ്; രോഗവിമുക്തി 2700; കാസർകോട് 158; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസർകോട് ജില്ലയിൽ 424 പേർക്ക് കോവിഡ്; 75 പേർക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 10130 പേർ

സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3092 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

0 Comments

കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചു; ബദിയടുക്കയില്‍ 16കാരന്‍ മരിച്ചു

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സമദിനെ(19)നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

0 Comments

നല്ല പൂന്തോട്ടത്തിന് ഉദ്യാൻ രത്ന; വീട്ടുമുറ്റത്തെ പോഷകത്തോട്ടത്തിന് പോഷക ശ്രീ അവാർഡ്; കാർഷിക മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കാർഷിക ഫോട്ടോഗ്രഫി മത്സരമായ ഹരിതദൃശ്യത്തിൽ ആർക്കും പങ്കെടുക്കാം. കൃഷിയുമായി ബന്ധപ്പെട്ട എഡിറ്റ് ചെയ്യാത്ത ഫോട്ടോ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ.

0 Comments

രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരെ അവഹേളിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി

വാർത്താസമ്മേളനത്തിൽ. സംസ്ഥാന കമ്മിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി വൈസ് ചെയർമാൻ സൂരജ് തലക്കോടൻ, മോഹനൻ കുന്നത്ത്, ദാമോദരൻ തമ്പുരാൻ വളപ്പിൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.

0 Comments

കേരളത്തിൽ ഇന്ന് 7515 പേർക്ക് കൊവിഡ്; കാസർകോട് 430; രോഗവിമുക്തി 2959; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിന് നബാർഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു; പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിൽ നീർത്തട വികസന പദ്ധതികൾക്കായി 12 കോടി

പട്ടിക വർഗ വികസന പദ്ധതികൾക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു.

0 Comments