കാസർകോട് ജില്ലയിലെ കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങൾ, ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്നിവ ഏതൊക്കെ എന്നറിയാം

ഇവ കൂടാതെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും ആവശ്യപ്പെടുന്ന മുറയ്ക്ക് സ്‌പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള നിർദേശവും ഡി.എം.ഒയ്ക്ക് നൽകി

0 Comments

കാസര്‍കോട് ജില്ലയിൽ രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക: കളക്ടര്‍

സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് വാക്‌സിൻ മുഴുവൻ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ തലത്തിൽ നടത്തി വരുന്നു.

0 Comments

കാസർകോട് ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; റവന്യു മന്ത്രി ഇടപെട്ടു; വിവാദ ഉത്തരവ് കളക്ടർ പിൻവലിച്ചു

ഉത്തരവിലെ ആശയക്കുഴപ്പം തീർക്കാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ഉത്തരവിൽ മാറ്റം വരുത്താൻ മന്ത്രി നിർദേശിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 676; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

രാജ്യത്ത് പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് കോടികൾ; ഒന്നാമത് ഡി.എം.കെ; രണ്ടാം സ്ഥാനത്ത് ബി.ജെ.പി

ഫെബ്രുവരി 19, 2019 മുതലുള്ള കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവും കടുതൽ തുക രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്.

0 Comments

കോവിഡ് വ്യാപനം: ഉള്ളത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും; കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കാസര്‍കോട് കളക്ടർ

ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തിനായി നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും.

0 Comments

കാഞ്ഞങ്ങാട്ടെ സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം; തീ പിടിച്ചത്നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്ക്

അതേസമയം, അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. നിലവില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

0 Comments

സ്വർണം പശയുടെ രൂപത്തിലാക്കി സോക്‌സിനുള്ളിൽ വെച്ച് കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിൽ

കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

0 Comments

വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

0 Comments

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; കാസർകോട് 622; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.

0 Comments