കൃഷിയിറക്കി ‘സുഭിക്ഷ’മായി കാസർകോട് സംസ്ഥാന തലത്തിൽ ഒന്നാമത്; കൃഷിയിറക്കിയത് 1174.97 ഹെക്ടർ തരിശു നിലത്തിൽ

കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനക്കാർ. 308.40 ഹെക്ടർ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്.

0 Comments

കാസർകോട് ജില്ലയിൽ ഊർജിതമായി കോവിഡ് വാക്സിനേഷൻ; 45 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു

സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ വേഗത്തിൽ നടക്കുന്ന ജില്ലയായി കാസർകോട് ഇതിലൂടെ മാറി.

0 Comments

കാസർകോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; മികച്ച സംവിധാനമൊരുക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപീകരിച്ചു.

0 Comments

ഒരു ലക്ഷം പിന്നിട്ട് കേരള കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ് പരിശോധന

ജില്ലയുടെ കോവിഡ് പ്രതിരോധം ഊട്ടിയുറപ്പിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കർമ്മനിരതമാണ് സർവ്വകലാശാലയിലെ വൈറോളജി ലാബ്.

0 Comments

കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം നടത്തി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തി.

0 Comments

കോവിഡ് പ്രതിരോധത്തിൽ വീണ്ടും കാസർകോട് മാതൃക: പരിശോധനയിലും വാക്സിനേഷനിലും ഒന്നാമത്; മരണനിരക്കിൽ കുറവ്

കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്.

0 Comments

നാടക കലാകാരന്മാർ കർഷകർക്കൊപ്പം കൈകോർത്തു; കപ്പവണ്ടി വരവായി

കിലോയ്ക്ക് പത്ത് രൂപ നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന കപ്പ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കെത്തും.

0 Comments

പള്ളിക്കര പഞ്ചായത്തിൽ വർഷം മുഴുവൻ പച്ചക്കറി ഉത്പാദനം; തൈകൾ വിതരണം ചെയ്തു

പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്‍റെയും വിതരണോദ്ഘാടനം പെരിയാട്ടടുക്കം മുതുവത്ത് കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി നിർവഹിച്ചു.

0 Comments

ടി.പി.ആർ 18ന് മുകളിൽ; കാസർകോട് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ഡിയിൽ

കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ക്ഡൗണാണ് നടപ്പാക്കുക.

0 Comments

മൊബൈൽ ചലഞ്ചിലൂടെ കണ്ടെത്തിയത് മൂന്നര ലക്ഷത്തോളം രൂപ; ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഫോൺ വിതരണം ചെയ്ത് ടി. ഐ. എച്ച്‌. എസ് നായമാർമൂല സ്കൂള്‍

ചലഞ്ചിലൂടെ വാങ്ങിയ ഫോണുകളുടെ വിതരണോത്ഘാടനം നായന്മാർമൂല ബദർ ജമാഹത്തിന്‍റെ പ്രസിഡന്റ്‌ എൻ. എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്‌തു.

0 Comments