മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക ലക്‌ഷ്യം; പൊതുജലാശയങ്ങളിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം

പടന്ന, വലിയപറമ്പ, ചെമ്മനാട്, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിലെ തുറന്ന ജലാശയത്തിൽ കാരച്ചെമ്മീൻ മത്സ്യവിത്തും നിക്ഷേപിക്കും.

0 Comments

കാവ് സംരക്ഷണത്തിന് ധനസഹായവുമായി വനം വന്യജീവി വകുപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുളള കർമ്മ പദ്ധതികൾ എന്നിവയും സമർപ്പിക്കണം.

0 Comments

ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ് പ്രസിഡൻ്റ്അബ്ദുല്ല ചാല ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സാലി ബെദിര അധ്യക്ഷത വഹിച്ചു. ഫൈസൽ ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

0 Comments

കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ക്ലിനിക്ക് തുറന്നു

ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍

0 Comments

കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 24 ശതമാനത്തിന് മുകളിൽ; മധൂരും അജാനൂരും സമ്പൂർണ ലോക്ഡൗൺ; പ്രധാന റോഡുകളിൽ പോലീസ് ബാരിക്കേഡ്

പ്രധാന കവലകളിലേക്കുൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ

0 Comments

കാസർകോട് വികസന പാക്കേജ്: ആലംപാടി, ചെറുവത്തൂർ വെൽഫയർ സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനത്തിനൊരുങ്ങുന്നു

സ്‌കൂൾ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.

0 Comments

കോവിഡ് വ്യാപനം; ടി.പി.ആര്‍ 24ന് മുകളില്‍; മധൂരും അജാനൂരും കാറ്റഗറി ഡിയില്‍

പോസിറ്റിവിറ്റി നിരക്ക് 16നും 24നും ഇടയിലുള്ള കാറ്റഗറി സിയില്‍ ചെങ്കള, ഉദുമ, പനത്തടി, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, മീഞ്ച ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.

0 Comments

പെരുമ്പട്ട പാലം നാടിന് സമര്‍പ്പിച്ചു; അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി .ഡ.ബ്ള്യൂ. ഡി കൂടുതല്‍ ശക്തിപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പാലത്തിനോടൊപ്പം സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലുമായി മൊത്തം 760 മീറ്റര്‍ അനുബന്ധ റോഡുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

0 Comments

കായിക മേഖലയുടെ ഉണര്‍വായി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം; ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്ത് കാസര്‍കോട് കളക്ടര്‍

മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം.

0 Comments