50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍; ‘ഹൃദയ തരംഗ’വുമായി എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ
ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.
ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.
ഓൺലൈൻ പഠന രീതിയില്‍ ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പി.ആർ.ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ അധ്യക്ഷത വഹിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴും ഒരു ഭാഗത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം സെപ്റ്റംബർ 18 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ പ്രാധാന്യമാണ് ഇതില്‍ തെളിയുന്നത്.
കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ ബവീഷിന് ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.
സ്ഥാപിത കാലയളവിലെ ആശയവും പേരും പതാകയും ഒരു മാറ്റവും കൂടാതെ ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്
ജലസേചനം ആവശ്യമില്ലാത്ത ചെടിയിനങ്ങളായ സപ്പോട്ട, അമ്പഴം, സ്‌ട്രോബെറി പേര, ശീമനെല്ലി, അരിനെല്ലി എന്നിവയാണ് പ്രധാന ചെടികള്‍.
നിലവിൽ പഞ്ചായത്ത് പരിധിയിൽ അടിയന്തിരമായി കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ഇതിന് പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.