കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: കാസര്‍കോട് നഗരസഭയ്ക്ക് അഭിനന്ദന പ്രവാഹം

മഹാമാരിയുടെ വ്യാപനത്തെ തടയാന്‍ നഗരസഭയ്‌ക്കൊപ്പം നിന്ന മുഴുവന്‍ ആളുകളെയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടും അഭിനന്ദിച്ചു.

0 Comments

സെപ്റ്റംബര്‍ 14 ന് പട്ടയ മേള; ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍; വിതരണം ചെയ്യുന്നത് 585 പട്ടയങ്ങള്‍

ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും വിതരണം ചെയ്യും.

0 Comments

ദൈവങ്ങൾ അല്പായുസ് നൽകിയ ഒരു ദൈവം ഓർമകളിൽ ജീവിക്കുന്നു; വണ്ണാൻ രാമൻ തെയ്യങ്ങളുടെ പെരിയാൾ

1995 സെപ്തംബർ 10 ന് നാല്പത്തി ആറാം വയസിൽ അന്തരിച്ച അദ്ദേഹം കഴകങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടി ഭക്തരുടെ മനം നിറച്ചു.

0 Comments

കാസർകോട്ട് ആദ്യമായി ടെക്കീസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു; എൻ.എ മോഡൽ ക്യാമ്പസിൽ ആരംഭിച്ച ഈ പുത്തൻ ആശയത്തിന് പിന്നിലുള്ളത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി; പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഉദുമ- മഞ്ചേശ്വരം എം.എൽ.എമാർ; ഈ പദ്ധതിയുടെ ഭാഗമായാൽ ഇനി നിങ്ങളുടെ മക്കളും പഠനത്തോടപ്പം തന്നെ പണം സമ്പാദിക്കും.!

കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ടെക്കീസ് ക്ലബ്ബിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത് മഞ്ചേശ്വരം .എല്‍.എ എ.കെ.എം അഷ്‌റഫാണ്.

0 Comments

ലോകസാക്ഷരതാ ദിനം: സാക്ഷരത വര്‍ദ്ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നത്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍.സരിത സാക്ഷരത സന്ദേശം നല്‍കി.

0 Comments

പട്ടയമേള: ആറ് വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു; ചന്ദ്രാവതിയ്ക്ക് ഭൂമി സ്വന്തമാകും

ജീവിത ചെലവ് മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് ചന്ദ്രാവതിയ്ക്ക് പട്ടയം ലഭിക്കുമെന്ന സന്തോഷ വാര്‍ത്തയെത്തുന്നത്.

0 Comments

യാത്രക്കിടയില്‍ ‘വഴിയിട’ത്തില്‍ വിശ്രമിക്കാം; ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം ജില്ലാ തല ഉദ്ഘാടനം നടന്നു

ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ - ഗ്രാമ വികന - എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

0 Comments

പെണ്‍കരുത്തില്‍ മുളിയാറിലെ ബിരിയാണി മണമുള്ള നെല്‍പ്പാടങ്ങള്‍

സി.ഡി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേല്‍നോട്ടത്തില്‍ റസിയുടെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി. ഗ്രൂപ്പാണ് കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

0 Comments

സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം; മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി

ഒഴിവാക്കപ്പെടേണ്ട കൊളോണിയൽ വാഴ്ചക്കാലത്തെ ചില പദപ്രയോഗങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്നുണ്ട്.

0 Comments

ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍: 1.35കോടി രൂപയുടെ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കണം; ഇല്ലെങ്കില്‍ റെയില്‍വേ തുക തിരികെ നല്‍കണം: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ച പദ്ധതികളില്‍ സാങ്കേതിക കുരുക്കുള്ളവ ഒഴിവാക്കാനും പദ്ധതികള്‍ക്ക് പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.

0 Comments