സ്വർണ്ണ വ്യാപാരിയെ മർദ്ദിച്ച് അവശനാക്കി 65 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ സംഭവം; പ്രതികള്‍ക്കായി സി. സി. ടി. വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
മൂന്ന് വാഹനങ്ങളും കണ്ണൂർ ഭാഗത്തേക്കാണ് പുറപ്പെട്ടതെങ്കിലും പയ്യന്നൂരിൽ വെച്ച് കാറിൽരഹസ്യ അറയുണ്ടെന്ന സംശയത്തിൽ സീറ്റും മറ്റും കുത്തി കീറി ഉപേക്ഷിക്കുകയായിരുന്നു.