മാഫിയ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; പോലീസ് ഓഫീസർമാരോട് ഡി. ജി. പി

മീറ്റിങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും കേസുകളുടെ അന്വേഷണത്തെപറ്റിയും ഉദ്യോഗസ്ഥൻമാർക്ക് സംസ്ഥാന പോലിസ് മേധാവി നിർദ്ദേശം നൽകി.

0 Comments

ഡി.ജി.പി കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍; പകുതിയും സിവില്‍ കേസുകള്‍

41 പരാതികളില്‍ 19 എണ്ണം തുടര്‍ നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിക്കും നാലെണ്ണം ബേക്കല്‍ ഡിവൈ.എസ്.പിക്കും കൈമാറി

0 Comments

ബിൽഡപ്പ് കാസര്‍കോടിന്‍റെ ദുരന്തബാധിതർക്കുള്ള സ്വയംതൊഴിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

സഹതാപത്തനായി കൈ നീട്ടാതെ അദ്ധ്വാനത്തിലൂടെ സ്ഥിരവരുമാനം നേടി അന്തസ്സായി ജീവിക്കാൻ പേപ്പർസീഡ് പെൻ നിർമ്മാണം ഒരു സംരംഭമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു.

0 Comments

‘കാഷ്’ നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാല്‍ ഡിസ്പന്‍സറി; പ്രഖ്യാപനം 25 ന്

ഡിസ്പെന്‍സറി അങ്കണത്തില്‍ നടക്കുന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ അധ്യക്ഷനാകും.

0 Comments

വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം

2018 ജൂലായ് ആഗസ്ത് മാസങ്ങളില്‍ നിര്‍മാണം തുടങ്ങിയെങ്കിലും കോവിഡ് കാല പ്രതിസന്ധികളാണ് പൂര്‍ത്തീകരണം വൈകിപ്പിച്ചത്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 11.47 കോടിയുടെ കുടിവെള്ള- ജലസേചന പദ്ധതികള്‍

ജില്ലയില്‍ ജലസേചനത്തിനായി ചെക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളില്‍ 13 എണ്ണം പൂര്‍ത്തിയായി.

0 Comments

നാഷണൽ ഹൈവെ വികസനം; ആശങ്കയില്‍ സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളും ജനങ്ങളും; യോഗം വിളിച്ച് ജില്ലാ കളക്ടര്‍

ഭൂമി ഏറ്റെടുത്തതിനു ശേഷവും പുതിയ അലൈമെൻ്റുമായി എൻ.എച്ച്.എ.ഐ. അധികൃതർവരുന്നതും ശ്രദ്ധയിൽ കൊണ്ട് വന്നു.

0 Comments

കേരള മുസ്‌ലിം ജമാഅത്ത്എക്‌സിക്യൂട്ടീവ് ക്യാമ്പിന് പ്രൗഢ സമാപനം; സമൂഹത്തിന് ദിശാബോധം നൽകാനാവണം നേതൃത്വം ശ്രദ്ധിക്കേണ്ടത്: കുമ്പോല്‍ തങ്ങള്‍

ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തില്‍ തെറ്റിദ്ധാരണക്കു വഴി വെക്കുന്ന വാക്കോ പ്രവര്‍ത്തനങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.

0 Comments

ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം; സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം പുരസ്‌കാരം നീലേശ്വരം നഗരസഭയ്ക്ക് കൈമാറി

വ്യാപാര ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി.

0 Comments

പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കൗതുകമായി കളിമൂലകള്‍; ബി.ആര്‍.സി ലെവല്‍ ‘താലോലം’ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ 11 അംഗീകൃത പ്രീപ്രൈമറികളിലാണ് പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കളിമൂലകളൊരുങ്ങിയത്.

0 Comments