Categories
കാസർകോട് വെള്ളരിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുകരമായി രക്ഷപ്പെട്ടു
അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല.
Trending News





കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടി സ്വദേശി ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
Also Read

കാറിലുണ്ടായ അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല.

Sorry, there was a YouTube error.