അനുദിനം വളരുന്ന നഗരം; കണ്ണട വാങ്ങാനും ഇനി എളുപ്പം; സ്റ്റാർ ഒപ്റ്റിക്കൽസ് ചെർക്കളയിൽ പ്രവർത്തനം ആരംഭിച്ചു

ചെർക്കളയിലെ ചെങ്കള പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പുനത്തിൽ കോംപ്ലക്സിൽ സ്റ്റാർ ഒപ്റ്റിക്കൽസ് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് തികളാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ പത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു

പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടന്നത്.

0 Comments

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; യുവതിയുടെ വിയോഗത്തിൽ നാടാകെ ദുഃഖത്തിലായി

ഹൊസ്‌ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0 Comments

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണം; പത്രപ്രവർത്തക യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

0 Comments

തുളുനാട്ടിലെ തിരഞ്ഞെടുപ്പ്; കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് വീണ്ടും എത്തുമെന്ന്, തിരിച്ചു പിടിക്കുമെന്ന് എല്‍.ഡി.എഫും, മെച്ചപ്പെടുത്തും എന്ന് എൻ.ഡി.എ

സംഘടനാ സംവിധാനം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കാരണം

0 Comments

കാസർകോട് നിരോധനാജ്ഞ; ഏപ്രില്‍ 24 വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 27 വൈകീട്ട് ആറ് വരെ, പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുത്

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടി

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ് -2024 ഒരുക്കങ്ങൾ പൂർത്തിയായി; വരണാധികാരി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവരുടെ വാർത്താ സമ്മേളനം

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്ക് സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല

0 Comments

മുസ്ലിംലീഗ് കള്ളപ്രചരണം നടത്തുന്നു; ഉണ്ണിത്താൻ്റെ ഒന്നിച്ചുള്ള ഫോട്ടോ ഒരുവര്‍ഷം മുമ്പ് എടുത്തത്: അസീസ് കടപ്പുറം

മോര്‍ഫ് ചെയ്‌ത വ്യാജ കുറിപ്പുകള്‍ പോസ്റ്റ് ചെയ്‌ത്‌ പ്രചരിപ്പിക്കുന്നു

0 Comments

വീടിൻ്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ഊർജിതമാക്കി

ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു

0 Comments