മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..

പാഠ്യപദ്ധതിയോടപ്പം പാഠ്യേതര പദ്ധതിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ.

0 Comments

കാസർകോട് ജില്ലാ കളക്‌ടർ നേരിട്ട് റെയ്‌ഡിനിറങ്ങി; മണൽ കടത്ത് ലോറി പിടികൂടി, ഡ്രൈവറുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു

ശനിയാഴ്‌ച മഞ്ചേശ്വരം താലൂക്കിൽ ആറ് അനധികൃത കടത്ത് വാഹനങ്ങൾ പിടികൂടിയിരുന്നു

0 Comments

മയക്കുമരുന്ന് മെത്താഫിറ്റാമിനും കഞ്ചാവും കടത്തിയ രണ്ടുപേരെ എക്സൈസ് പിടികൂടി അറസ്റ്റ് ചെയ്‌തു; കാർ കസ്റ്റഡിയിൽ എടുത്തു

തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്

0 Comments

അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഇടിമിന്നലും ശക്തമായ കാറ്റും അപകട സാധ്യത ഉണ്ടാക്കിയേക്കാം

0 Comments

കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ കൗൺസിൽ യോഗം; ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് മജീദ് ബാഖവി ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

0 Comments

പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു

വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.

0 Comments