കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി; 79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി, 29 ഏയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കും, അഭിനന്ദനം നേർന്ന് ജില്ലാ കളക്‌ടർ

വിദ്യാർഥികൾക്ക് പിന്തുണ നൽകിയവർക്കും ജില്ലാ കളക്‌ടർ അഭിനന്ദനങ്ങൾ അറിയിച്ചു

0 Comments

പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി

ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കി

0 Comments

എത്തിയത് നിരവധി ആളുകൾ; അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകി; കാസർകോട് ടൗൺ ഹാളിൽ സിറ്റി ഗോൾഡ് സംഘടിപ്പിച്ച ഹജ്ജ് – ഉംറ ക്ലാസ്സിന് വൻ സ്വീകാര്യത

ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.

0 Comments

പോലീസിൻ്റെ തന്ത്രപ്രധാന നീക്കം; ബേക്കൽ പോലീസ് ഒരുമിച്ച് അറസ്റ്റ് ചെയ്‌ത നാല് പ്രതികള്‍ റിമാണ്ടിൽ, ലാഭവിഹിതം വാഗ്‌ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത കേസ്

ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്

0 Comments

സഫയുടെ പുതിയ ദർസ് ചൊവാഴ്‌ച ആരംഭം; സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ ഉദ്ഘാടനം, എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉൽബോധനം

മതഭൗതിക സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഫയുടെ പുതിയ സംരംഭമാണ് പള്ളിദർസ്

0 Comments

അനിലയെ കൊലപ്പെടുത്തിയ ശേഷം പ്രസാദ് ആത്മഹത്യ ചെയ്‌തതാകാം; ഇരു മരണത്തിൽ ഞെട്ടി അന്നൂർ ഗ്രാമം; മക്കളോട് ആര് സമാധാനം പറയും.?

അനിലയെ കൊലപ്പെടുത്തിയ ശേഷം സുദര്‍ശന പ്രസാദ് ആത്മഹത്യ ചെയ്‌തതാകാം എന്നാണ് പൊലീസ്

0 Comments

ദേവപ്രീതിക്കായി മനുഷ്യർ കൈകോർത്ത മഹോത്സവം; വയനാട്ട് കുലവൻ തെയ്യം കെട്ട് ചൂട്ടൊപ്പിക്കൽ മംഗലവും രാശി ചിന്തയും നടന്നു, ആഘോഷ കമ്മറ്റി പിരിച്ചുവിട്ടു

പ്രധാന കർമ്മികളെയും വിശിഷ്‌ട വ്യക്തികളെയും തെയ്യക്കാരെയും മഹോത്സവ സബ് കമ്മറ്റി ഭാരവാഹികളെയും ആദരിച്ചു

0 Comments

രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിലെ എൻജിനീയർ പദവിയിൽ നിന്നും വിരമിച്ച സൈനികൻ; നാൽപത് വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങിയ കമ്പല്ലൂർ സ്വദേശി കൃഷ്‌ണൻ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു; അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാം

നാസികില്‍ കസ്റ്റംസ് സപ്പോര്‍ട്ടിംങും ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡിലും പ്രവര്‍ത്തിച്ചു

0 Comments

വാഹനം മാറി പിഴശിക്ഷ ഈടാക്കുന്നതായി പരാതി; എ.ഐ ക്യാമറ സാധാരണക്കാർക്ക് തലവേദന, ഇത്തവണ പണികിട്ടിയത് പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്ക്

ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് ഇത്തരം പിഴവ് പരിഹരിക്കാനാകുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്

0 Comments

ഞെട്ടിക്കുന്ന മോഷണ മുതലുകള്‍, പള്ളിയില്‍ കവർച്ച നടത്തിയ വയോധികൻ്റെ വീട്ടിൽ; കണ്ടെത്തിയത് പോലീസ് പരിശോധിച്ചപ്പോള്‍

ചോദ്യം ചെയ്യലില്‍ കടലാസുകള്‍ ഉള്‍പ്പെടെ ആക്രി കടയില്‍ വില്‍പ്പന നടത്തിയെന്നാണ് പറഞ്ഞത്

0 Comments