പ്രാര്‍ത്ഥനാ സംഗമത്തിന് പള്ളിയില്‍ പോയ നേരത്ത് വീടിൻ്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു, ഒരു വര്‍ഷത്തിനിടെ കുമ്പളയില്‍ നടന്നത് 12 കവര്‍ച്ചകള്‍
പ്രതികളെ പറ്റി സൂചന ലഭിക്കാത്തത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു
പ്രതികളെ പറ്റി സൂചന ലഭിക്കാത്തത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു
ക്യാമ്പിൽ പങ്കടുക്കാൻ പ്രായ പരിധിയില്ല. ഫുട്‌ബോളിനോട് തലപര്യമുള്ള ആർക്കും പങ്കടുക്കാം. വിവിധ പ്രായക്കാരെ വിവിധ ടീമുകളാക്കി പരിശീലനം നൽകും.
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു.
1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്‌സ്മെന്റ് സ്‌ക്വാഡുകളാണ്.
വൃത്തിയുമുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രമാണ് തൃക്കരിപ്പൂരിലേത്
BSNL മുൻ ജീവനക്കാരൻ എൻ.മോനപ്പയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം.
ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റണ്ട് കളക്ടര്‍ ദിലീപ്.കെ കൈനിക്കര എന്നിവരുമായി ചര്‍ച്ച
ഭരണഘടന അവകാശങ്ങൾ നിലനിർത്തുന്നതിനും ഇന്ത്യ മുന്നണി രാജ്യം ഭരിക്കേണ്ടത് അനിവാര്യമാണ്
സീനിയർ ഐ.പി.എസ് ഓഫീസറായ സന്തോഷ് സിംഗ് ഗൗർ മധ്യപ്രദേശ് കേഡറിലാണ്