കുവൈത്ത് തീപിടിത്തം; എട്ട് പേര്‍ കസ്റ്റഡിയില്‍, മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തും

0 Comments

ബലിപെരുന്നാള്‍ ഇന്ത്യയിലും സൗദി അറേബ്യയിലും ആഘോഷം ഈ ദിവസങ്ങളിൽ; നബിക്ക് അള്ളാഹു കാരുണ്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകം

ദൈവത്തിൻ്റെ അനുഗ്രഹത്തിനായി പുതിയ വസ്ത്രങ്ങൾ ധരിച്ച് പള്ളികളിൽ പ്രാർത്ഥന

0 Comments

ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നു; സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ ഭീകരത കൂട്ടി, 49 മരണം, മരിച്ചവരിൽ 11 പേര്‍ മലയാളികാൾ

നിയമം ലംഘിച്ച കെട്ടിട ഉടമയ്ക്കും സെക്യൂരിറ്റിക്കും കമ്പനി ഉടമയെയും വീട്ടുതടങ്കലില്‍ വെയ്ക്കാനും നിര്‍ദേശിച്ചിരുന്നു

0 Comments

ദുബായിൽ പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം; ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കണക്കുകൾ ഇങ്ങനെ

ബിസിനസുകൾക്ക് ഇടയിൽ എമിറേറ്റിൻ്റെ വർദ്ധിച്ചുവരുന്ന ആകർഷണത്തിനും ഇത് അടിവരയിടുന്നു.

0 Comments

ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ; ജൂൺ ഒന്നിന് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദ്യമായാണ് ഫോക്ക് ലോർ ഫെസ്റ്റിവൽ ഒരുക്കുന്നത്

0 Comments

വീണാ വിജയൻ്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല; വിശദീകരിച്ച് ദുബായിലെ കമ്പനി, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, എസ്എന്‍സി ലാവ്‌ലിന്‍ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്ഥാപന മേധാവികൾ

ഡയറക്ടര്‍ ബോര്‍ഡിലും, പേ റോളിലും വീണ, സുനീഷ് എന്ന പേരുകളില്‍ ഉള്ള ആരുമില്ല

0 Comments

ദുബായിലേക്ക് പോകുന്നവർക്ക് കൈയിൽ 60,000 രൂപയും റിട്ടേൺ ടിക്കറ്റും നിർബന്ധം, വിസാ കാലാവധി നീട്ടാൻ ചെയ്യേണ്ട നടപടി ക്രമങ്ങൾ അറിയാം

വ്യാവസായിക മേഖലയിലും ടൂറിസം മേഖലയിലും നിരവധി സാധ്യതകൾ ഉള്ള ഇടമാണ് ദുബായ്

0 Comments

എ.ഐ എന്‍ജിനീയറിങ് പരിശീലനം പത്ത് ലക്ഷം പേര്‍ക്ക്; പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ദുബൈ യൂണിവേഴ്‌സല്‍ ബ്ലൂ പ്രിന്റ് ഓഫ് എ.ഐ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എന്‍ജിനീയറിങ്ങില്‍ പരിശീലനം

0 Comments