സമസ്ത പൊതുപരീക്ഷ; റാങ്ക് നേടിയ വിദ്യാർത്ഥിയെ അഭിനന്ദിച്ചു
തൈവളപ്പ് സഫാമൻസിലെ എം ഇ ഇബ്രാഹിമിൻ്റെയും സുലൈഖയുടെയും മകളായ സഈദ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 8 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
തൈവളപ്പ് സഫാമൻസിലെ എം ഇ ഇബ്രാഹിമിൻ്റെയും സുലൈഖയുടെയും മകളായ സഈദ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 8 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പരിധിയില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുക എന്നതും സര്‍വ്വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.
കഴിഞ്ഞ ദിവസം കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ്‌കേസെടുത്തിരുന്നു
ഈ വര്‍ഷം തന്നെ ഇവിടെ എല്‍. എല്‍. എം കോഴ്സ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പാൾ പറഞ്ഞത്
ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.
2021-22 അക്കാദമിക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുളള പരിശീലന പരിപാടികളുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു