ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി വി.ശിവന്‍കുട്ടി
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വേണമെന്ന തീരുമാനം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ചില സംഘടനകള്‍ക്ക് തെറ്റിധാരണയുണ്ട്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വേണമെന്ന തീരുമാനം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ചില സംഘടനകള്‍ക്ക് തെറ്റിധാരണയുണ്ട്.
കണ്ണൂർ സർവകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയരക്ടർ ഡോ: നഫീസാ ബേബി, സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ഡോ: ഇസ്മയിൽ ഒലിയക്കര, അലുംനി അസോസിയേഷൻ സിക്രട്ടറി വി.കെ അബ്ദുൾ നിസാർ എന്നിവർ മുഖ്യഥിതികളായിരുന്നു.
സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്ന് മുതൽ തുറന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്
ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.
ജേസീസ് അന്താരാഷ്ട്ര പരിശീലകനും ലയൺസ് റീജിയൺ ചെയർപേർസനുമായ വി. വേണുഗോപാലിൻ്റെ നേതൃത്യത്തിൽ നടന്ന പരിശീലനത്തിൽ 150 ഓളം അധ്യാപകർ പങ്കെടുത്തു .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി .കെ ഹരീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് തീര പ്രദേശങ്ങളിലും നെല്ലിക്കുന്ന് കടപ്പുറം, ലൈറ്റ് ഹൗസ് മുതലായ പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പ്പന വ്യാപകമായി നടക്കുന്നതായി പരാതിയുയര്‍ന്നു.
മൂന്ന് ക്ലാസ് മുറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി.
അംഗങ്ങൾ പച്ചക്കറി ,ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. കൂട്ടയോട്ടം നടത്തി. സ്കൂൾ പരിസരം ശുചീകരി ച്ചു. സീനിയർ കേഡറ്റ് ആദിത്യൻ, വിഷ്ണു വിനോദ്, അനുഷ, സനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്.