കെ.എസ്‌.ആർ.ടി.സി ഡ്രൈവിങ്‌ സ്‌കൂൾ തുടങ്ങുന്നു; ആദ്യഘട്ടം ആറെണ്ണം, ശരാശരി 20 മുതൽ 40 ശതമാനം വരെ ഫീസ് കുറയും

മികച്ച ഡ്രൈവിങ്‌ പഠനമാകും സ്‌കൂളിൽ ഒരുക്കുകയെന്ന്‌ ഗതാഗതമന്ത്രി

0 Comments

ഉപരിപഠനം തടസ്സപ്പെടില്ല, ടി.സി വൈകുന്നത് കൊണ്ട്; സർവകലാ ശാലകൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ.ബിന്ദു

ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയംവരെ ടി.സി

0 Comments

എൽ.കെ.ജി മുതൽ മോണ്ടിസോറി പഠനരീതിയിൽ ക്ലാസുകൾ; “മോണ്ടി കിഡ്സ്” കലാലയം കാസർകോട് പ്രവർത്തനമാരംഭിച്ചു

കാസർകോട് എൻ.എ മോഡൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ നായന്മാർമൂലയിലെ എൻ.എ ക്യാമ്പസിലാണ് "മോണ്ടി കിഡ്സ്" എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.

0 Comments

കുട്ടികളുടെ കലാ പരിപാടി മാറ്റുകൂട്ടി; തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂൾ, പ്രവേശനോത്സവം അതി വിപുലമായി നടന്നു

നിരവധി രക്ഷിതാക്കളാണ് പരിപാടിക്ക് കനത്ത മഴയെ വകവെക്കാതെ എത്തിയത്.

0 Comments

കോളേജ് പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ; യു.ജി.സിയുടെ പുതിയ പരിഷ്‌കരണം, വ്യത്യസ്‌തമായ പരിഷ്‌കാരം നടപ്പാക്കി വരികയാണെന്നും യു.ജി.സി ചെയര്‍മാന്‍

പുതിയ പരിഷ്‌കാരം ഓരോ സ്ഥാപനത്തിനും വ്യത്യസ്‌തമായ രീതിയിലായിരിക്കും

0 Comments

സ്‌കൂൾ റാഗിങ്ങിൽ നവാ​ഗതനെ കത്രിക കൊണ്ട് കുത്തി; പത്താം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം, മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്

സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിച്ചു

0 Comments

എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത അപേക്ഷകർക്ക്; കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും.

1 Comment

പരിസ്ഥിതി ദിനാചരണത്തിൽ, പാരിസ്ഥിതിക വെല്ലുവിളിൾക്ക് എതിരെ ജോർജ്ജ് മാഷിൻ്റെ മാതൃക; വിരമിച്ചിട്ടും ഈ അധ്യാപകന് വിദ്യാലയ സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല

ഈ യു.എൻ അന്താരാഷ്ട്ര ദിനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ ഫോമായി മാറിയിരിക്കുന്നു

1 Comment