അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും

പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ചു

0 Comments

ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്താൻ പോലീസിനൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോർക്കണമെന്ന് എസ്.ഐ വിജയൻ മേലത്ത് പറഞ്ഞു.

0 Comments

‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’; സ്‌കൂൾ കുട്ടികൾ അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്, മാര്‍ഗ നിര്‍ദേശവുമായി കേരള പൊലീസ്

എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍.

0 Comments

ഈ അധ്യയന വര്‍ഷം ഭിന്നശേഷി സൗഹൃദം ആയിരിക്കും; പാഠ പുസ്‌തകത്തിലെ വൈറലായ ചിത്രം കുട്ടികള്‍ വരച്ചത്, ഈ അധ്യയന വര്‍ഷം പ്രത്യേകത ഉള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികളുടെ ഭാവി മുന്നില്‍കണ്ട് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ വകുപ്പ് നടത്തും

0 Comments

സ്‌കൂൾ വാഹനം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാം, ‘വിദ്യാ വാഹൻ ആപ്പ്’; മാർ​ഗ നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്, വീഡിയോ കാണാം

വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

0 Comments

പി.ടി.എ സ്‌കൂള്‍ ഭരണ സമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല, നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി

മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി

0 Comments

പാഠ പുസ്‌തകങ്ങൾ ഇനിമുതൽ ഓൺലൈനായും വായിക്കാം; മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിൽ ഇ- പുസ്‌തകങ്ങൾ ലഭ്യമാണ്

പഴയ പാഠപുസ്‌തകങ്ങൾ നിലവിൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്

0 Comments

സ്‌കൂളിലേക്ക് പോകുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മഴക്കാലത്ത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം

പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും

0 Comments

കേരള പാഠ പുസ്‌തകങ്ങളിൽ എ.ഐ (AI) പഠനം ഉൾപ്പെടുത്തി; പുതിയ അധ്യയന വർഷത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സൂക്ഷമതകൾ പഠിക്കാം, രാജ്യത്ത് ആദ്യമായാണ് സ്‌കൂളിൽ കുട്ടികൾക്ക് ഈ അവസരം

എ.ഐ, റോബോട്ടിക്‌സ് എന്നിവയും സമാനമായ കാര്യങ്ങളും പരിശീലിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തമാക്കുന്നു

0 Comments