മതമൈത്രിയുടെ നാടായ ഇന്ത്യ, മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു..!

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനം 'സ്വന്തമാക്കി.' സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 'പ്യൂര്‍ റിസര്‍ച് സെന്റര്‍' എന്ന സ്വതന്ത്ര…

0 Comments

മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാട്; ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍.

സോള്‍(ദ.കൊറിയ): ലോകത്തിന് ഭീഷണിയായി അമേരിക്കന്‍- ഉത്തര കൊറിയന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്കെല്ലാം ആശങ്ക. ആണവ ആയുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോംഗ്…

0 Comments

സോളാര്‍ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചതിന് പിന്നില്‍…?

തിരുവനന്തപുരം: സരിത.എസ്.നായരെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ച കാന്തപുരം സുന്നി വിഭാഗം നേതാവും പ്രമുഖ പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാടിന്റെ നടപടി വിവാദമാകുന്നു. പ്രസംഗത്തിനിടയില്‍ അണികള്‍ക്ക് ആവേശം പകരാന്‍ അദ്ദേഹം…

0 Comments

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി; അതീവജാഗ്രതാ മുന്നറിയിപ്പ്.

ചെന്നൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. അതേസമയം വിമാനം റാഞ്ചാന്‍…

0 Comments

സിറിയയില്‍ അഭയാര്‍ത്ഥികളുടെ ബസ്സിനു നേരെ കാര്‍ ബോബ് ആക്രമണം; കുട്ടികളടക്കം നൂറില്‍പരം ആള്‍ക്കാര്‍ കൊല്ലപ്പെട്ടു.

ബെയ്റൂട്ട്: സിറിയയില്‍ ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലായിരുന്ന ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെ അലെപ്പോയുടെ…

0 Comments

ഷാര്‍ജ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു.

ഷാര്‍ജ: മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ വെന്ത് മരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ…

0 Comments

അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളെ കോടതയിലേക്ക് കൊണ്ട് പോയ വാഹനത്തിന് നേരെ അക്രമണം; ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

പാറ്റ്ന: ബീഹാറില്‍ പോലീസ് വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. അക്രമണത്തില്‍ വാനിലുണ്ടായിരുന്ന ഏഴ് പോലീസുകാരും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ബിഹാറിലെ…

0 Comments

ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഗര്‍ഭിണിയായ യുവതി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോസ്‌മോ ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് ഏട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും, പാങ്ങാപാറയില്‍ താമസിക്കുകയും ചെയ്യുന്ന രശ്മി ഗോപാല്‍ (32)…

0 Comments

ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് മരത്തിനു മുകളില്‍ കയറി.

തിരുവനന്തപുരം: കാട്ടാക്കടയില്‍ വില്ലിടുംപാറയില്‍ ഹോളോ ബ്രിക്ക്‌സ് കമ്പനിക്കെതിരെ സമരം. സമരത്തിൽ ആത്മഹത്യ ഭീഷണിയുമായി ഒരാൾ മരത്തിനു മുകളിൽ കയറി. ഇയാളുടെ ഭാര്യ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് നിൽക്കുകയാണ്.…

0 Comments

ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്ര്സ്സാണ് പാളം തെറ്റിയത്.

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി 15 പേര്‍ക്ക് പരിക്കേറ്റു. മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു…

0 Comments