കേരളം ഇന്ന് ‘നോ ഹോണ്‍ ദിനം’ ആചരിക്കുന്നു.

തിരുവനന്തപുരം: മലിനീകരണത്തിനെരെ കേരളം ഇന്ന് 'നോ ഹോണ്‍ ദിനം' ആചരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പങ്കാളികളാകും.…

0 Comments

ബാവിക്കര പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ ചിലരുടെ ഉള്ള് പിടയുന്നു, എന്തു കൊണ്ട്…?

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന പേരുദോഷം കാസര്‍കോട്ടുകാര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നമുക്ക് ചുറ്റുമുള്ളവര്‍ നന്നാവണമെങ്കില്‍ ആദ്യം നാം സ്വയം നന്നാവണം. വികസനം…

0 Comments

വൃക്ഷം സാക്ഷി! നമുക്ക് അവരെ കണ്ട് പഠിക്കാം…

ഷാര്‍ജ: നമ്മുടെ നാട്ടില്‍ വികസനത്തിന്റെ പേരില്‍ മരങ്ങളെ നശിപ്പിക്കുന്ന പതിവാണ് ഉള്ളത്.എന്നാല്‍ മരങ്ങളെ ദൈവമായി കാണുന്ന നാട്ടിലായിട്ട് പോലും പ്രകൃതിയോട് നിഷ്ഠുര നിലപാടാണ് നാം സ്വീകരിക്കാറുള്ളത്. ഷാര്‍ജയുടെ…

0 Comments

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കുരിശു യുദ്ധം ‘കുരിശാ’വരുതേ…!

എഡിറ്റോറിയല്‍: യു.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് നിറഞ്ഞ ഭരണത്തില്‍ നിരാശയും മടുപ്പും അമര്‍ഷവും പൂണ്ട കേരള ജനതക്ക് വലിയ പ്രതീക്ഷയും സമാശ്വാസവും പകര്‍ന്ന് കൊണ്ടാണ് 11 മാസം മുമ്പ്…

0 Comments

റോഡരികില്‍ സംസാരിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ കാറിടിച്ച് മരിച്ചു.

കൊല്ലം: കൊല്ലം ഓച്ചിറയില്‍ കാറിടിച്ച് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദ്ദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന്‍ (65) എന്നിവരാണ് മരിച്ചത്. രാവിലെ…

0 Comments

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍ കൊല്ലപ്പെട്ടു.

കാസര്‍കോട്,മലപ്പുറം: കാസര്‍കോട് സ്വദേശിയായ യുവാവ് മഞ്ചേരിയില്‍ കുത്തേറ്റു മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണി അബ്ദുല്ല കുഞ്ഞി ഹാജിയുടെ മകന്‍ ആഷിക് (22) ആണ് കെല്ലപ്പെട്ടത്. കഴിഞ്ഞ…

0 Comments

ഒരു കുടുംബത്തിലെ നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു; നടുക്കം മാറാതെ കോഴിക്കോട്.

കോഴിക്കോട്: കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തട്ടി യുവതിയും മൂന്ന് പെണ്‍കുട്ടികളും മരിച്ച നിലയില്‍. പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. അമ്മയും മക്കളുമാണെന്നാണ് കരുതുന്നത്.   12…

0 Comments

ബാവിക്കരയുടെ കുരുക്കഴിക്കാന്‍ ഉദുമ എം.എല്‍.എക്കും മന്ത്രി ഇ.ചന്ദ്രശേഖരനും സാധിക്കുമോ?

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യുന്ന ബാവിക്കര സ്ഥിരം തടയണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കടുത്ത വീഴ്ച്ച കാട്ടിയ മുസ്ലിം ലീഗിനെ പാഠം പഠിപ്പിക്കാന്‍…

0 Comments

ബാങ്കില്‍ നിക്ഷേപിച്ച പണം അക്കൗണ്ടിലെത്തിയില്ല; കൈമലര്‍ത്തി ബാങ്ക് അധികൃതര്‍: ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാനൊരുങ്ങി കാസര്‍കോട്ടെ യുവ ഫോട്ടോഗ്രഫര്‍.

കാസര്‍കോട്: കോര്‍പ്പറേഷന്‍ ബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ നിന്നും യൂണിയന്‍ ബാങ്ക് കാസര്‍കോട് ശാഖയിലേക്ക് അയച്ച അര ലക്ഷം രൂപ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും അക്കൗണ്ടിലെത്തിയില്ല!. പണം അയച്ച ആളും…

0 Comments

രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരമുറകളുമായി തമിഴ് നാട്ടിലെ കര്‍ഷകര്‍.

ന്യൂഡല്‍ഹി: വരള്‍ച്ച കൊണ്ട് ദുരിതമനുഭവിക്കുന്ന തങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകര്‍ സ്വന്തം…

0 Comments