‘പുലിമുരുകന്‍’ ഗിന്നസിലും കയറി പ്പറ്റി.
കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന് സ്വന്തം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കളിഞ്ഞ ദിവസം നടന്ന…
കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന് സ്വന്തം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കളിഞ്ഞ ദിവസം നടന്ന…
ന്യൂഡല്‍ഹി: 7 മില്യണ്‍ ഫോളോവേഴ്സുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവായി. യു.സ് പ്രസിഡന്റ്…
ജിദ്ദ: ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് വീശി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായ പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ…
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തെ ചൊല്ലി രാജ്യസഭയില്‍ വാഗ്വാദം. സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എം.പി ജയാബച്ചന്‍ ആശങ്ക പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക്…
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ആകമാനം പര്‍ദ നിരോധനം നടപ്പാക്കണമെന്ന് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണിത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സാങ്…
അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ കമാന്റോകളായ പാകിസ്താന്‍ വംശജര്‍ക്ക് രക്ഷകരായെത്തിയത് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചടുക്കുന്നതിന് തിങ്കളാഴ്ച്ച അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച പാക്…
സേലം: ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. കോട്ടയം ഏന്തയാര്‍ സ്വദേശികളായ ബിനു9(43), ജോണ്‍സണ്‍(21), വല്‍സമ്മ(70) എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ്…
ഗോവ: വിജയ് മല്ല്യയുടെ ഗോവയിലെ വസതി ബോളിവുഡ് സിനിമാതാരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ കണ്ടോളിം ബീച്ചിന്റെ തീരത്തുള്ള 'കിങ്ങ്ഫിഷര്‍ വില്ല' എന്ന ബംഗ്ലാവാണ്…
കോട്ടയം: നമ്മുടെ രാജ്യത്ത് മുസ്ലീം മതവിഭാഗക്കാരോടുള്ള അകല്‍ച്ച അല്ലെങ്കില്‍ അയിത്തം എത്ര മാത്രം പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും കോട്ടയം സ്വദേശി തരുണ്‍ തോമസ്…