വെനസ്വലയിലെ പ്രതിപക്ഷ റാലിക്കുനേരെ വെടിവെപ്പ് ; സ്ത്രീകളടക്കം മൂന്നുപേര്‍ കെല്ലപ്പെട്ടു.

കറാക്കസ് : വെനിസ്വേലയില്‍ നികോളസ് മദൂറോ സര്‍ക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ വെടിവെപ്പ്. സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊളംബിയന്‍ അതിര്‍ത്തിയിലെ സാന്‍ ക്രിസ്റ്റോബലിലായിരുന്നു സംഭവം.…

0 Comments

കൊളംബിയയില്‍ മണ്ണിടിച്ചില്‍; 17 മരണം.

ബഗോട്ട(കൊളംബിയ): പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 174 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. 8 പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍…

0 Comments

ഞായറാഴ്ചകളില്‍ ഇനി പെട്രോളില്ല..!

ചെന്നൈ: അടുത്ത മാസം 14 മുതല്‍ ഞായറാഴ്ചകളില്‍ കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് ഈ…

0 Comments

സുപ്രീംകോടതി പൊറുത്താലും,ശ്രീശാന്തിനോട് ബി.സി.സി.ഐ പൊറുക്കില്ല.

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് ക്കേസുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. സ്‌ക്കോട്ട് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച്…

0 Comments

സൂക്ഷിക്കുക, ഇനിമുതല്‍ ഷോക്കടിക്കും …!

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് കൂട്ടി റെഗുലെറ്ററി കമ്മിഷന്‍ ഉത്തരവായി. ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന നിലവില്‍ വന്നു. വീട്ടാവശ്യത്തിിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 10 പൈസ…

0 Comments

സര്‍വ്വിസ് ചാര്‍ജില്‍ വന്‍ വര്‍ധനവുമായി മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍: പ്രവാസികള്‍ ദുരിതത്തില്‍.

അബൂദബി: യു.എ.ഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനങ്ങള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പില്‍ (എഫ.്ഇ.ആര്‍.ജി) അംഗങ്ങളായ സ്ഥാപനങ്ങളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. 1000…

0 Comments

“ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും?’ ബാങ്കുവിളിക്കെതിരെ സോനു നിഗത്തിന്റെ ട്വീറ്റ്..!

മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ''എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ്…

0 Comments

ജെല്ലിക്കെട്ടിനിടെ രണ്ട് മരണം;80ഓളം പേര്‍ക്ക് പരിക്ക്.

ചെന്നൈ: തെക്കന്‍ തമിഴ്നാട് ശിവഗംഗ ജില്ലയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ കാളയുടെ കുത്തേറ്റും മറ്റൊരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. കാണികളില്‍ ഒരാളായ എ തിരുനാവുക്കരശു(28)…

0 Comments

ലോ ബജറ്റില്‍ സിനിമയെടുത്ത് തിളങ്ങിയ സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാറിനൊപ്പം ബിഗ് ബജറ്റ് സിനിമയില്‍..!

കൊച്ചി: കുറഞ്ഞ ബജറ്റില്‍ സ്വന്തം സിനിമകളൊരുക്കി സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ഇത്തവണ സ്വന്തം സിനിമയിലല്ല മറ്റൊരു സംവിധായകനു കീഴിലൂടെയാണ് പണ്ഡിറ്റ് വെള്ളിത്തിരയിലെത്തുന്നത്.…

0 Comments

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 20 പേര്‍ മരിച്ചു.

യൂറോപ്പ്: ലിബിയന്‍ തീരത്ത് വച്ച് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങി മരിച്ചു. യൂറോപ്പിലേക്കുളള യാത്രാമധ്യേ മെഡിറ്ററേനിയന്‍ കടലിലായിരുന്നു അപകടം. മോശം കാലവസ്ഥയെ തുടര്‍ന്ന്…

0 Comments