ഷാര്‍ജയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; മലയാളികളടക്കമുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചു.
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. 16 നിലകളുള്ള കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് അടക്കം രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷാര്‍ജ അജ്മന്‍…