ഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ.
ഈജിപ്ത്: സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച…