സീതാറാം യെച്ചൂരി ഇനി രാജ്യസഭയിലേക്കില്ല; കോണ്‍ഗ്രസ്സിന്റെ സഹായവും വേണ്ട.

ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വീണ്ടും രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുമെന്ന് ചില മാധ്യമങ്ങള്‍…

0 Comments

വാട്‌സ് ആപ്പ് സന്ദേശം അയക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ എഫ്.ഐ.ആര്‍ ചുമത്തും.

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ണായകമായ ഒരു ഉത്തരവ് പുറത്ത് വിട്ട് ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതി. വാട്‌സ് ആപ്പില്‍ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന…

0 Comments

ജമ്മു കശ്മീരില്‍ ‘ഗോ രക്ഷക്’ അതിക്രമം.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് 'ഗോ രക്ഷക്' പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബം കന്നുകാലികളുമായി സഞ്ചരിക്കുമ്പോഴായിരുന്നു…

0 Comments

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദി ഞാന്‍ മാത്രമാണ്-രാം വിലാസ് വേദാന്തി

ലക്നൗ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ എല്‍. കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി…

0 Comments

ഡോ.എം.കെ മുനീര്‍ നിയമസഭാ കക്ഷി നേതാവ്.

മലപ്പുറം: മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. വി.കെ ഇബ്രാഹിം കുഞ്ഞാണ് ഉപനേതാവ്. നിയമസഭയിലെ വിപ്പായി എം.ഉമ്മറിനെയും തെരഞ്ഞെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി…

0 Comments

അഫ്ഗാന്‍ വ്യോമതാവളത്തിനു നേരെ താലിബാന്‍ ആക്രമണം; 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു.

മസാരി ശഷരീഫ് (അഫ്ഗാനിസ്താന്‍):അഫ്ഗാനിസ്ഥാനില്‍ സൈനിക താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം സൈന്യത്തില്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു.…

0 Comments

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; എട്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു.

സൂരി: ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം എട്ട് പേര്‍ വെന്ത് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ബെര്‍ബ്ഹം ജില്ലയിലെ ദര്‍ബാര്‍പൂര്‍ ഗ്രാമത്തിലാണ് അപകടം. ഗ്രാമത്തിലെ…

0 Comments

കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു.

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി നാസര്‍ (38)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീനുമായി പോവുകയായിരുന്ന…

0 Comments

ദുബായിലെ പുകവലിക്കാര്‍ ‘വലിയ വില’ കൊടുക്കേണ്ടി വരും.

ദുബായ്: പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ 500 ദിര്‍ഹം (8800 രൂപ) പിഴ ചുമത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. റോഡുകളിലും പാര്‍ക്കുകളിലും ബീച്ചുകളും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവര്‍ക്കാണ് പിഴ…

0 Comments

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ടായിരം രൂപ നോട്ട് കൈവശം വക്കുന്നതിന് വിലക്ക്.

മദീന: ഹജ്ജ് തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുമ്പോള്‍ 2,000 രൂപയുടെ നോട്ട് കൊണ്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം. അതേസമയം മറ്റ് വിദേശരാജ്യങ്ങളിലേക്ക്…

0 Comments