കുളിമുറിയിലെ ബക്കറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം; വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിൽ എത്തിയ കുട്ടി ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ കളിക്കാനായിരുന്നു ശ്രമിച്ചത്..
ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന് ആക്സ്റ്റണ്‍ പി തോമസാണ്…