വയനാട്ടിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശിയായ ആളെ പിടികൂടിയത് മംഗലാപുരത്തു നിന്ന്

മംഗലാപുരം: വയനാട്ടിലെ മീനങ്ങാടിയിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെയാണ് പോലീസ് മംഗലാപുരത്തുനിന്നും അറസ്റ്റ്…

0 Comments

വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി

വയനാട്: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ , പ്രദേശവാസിയായ സിങ്കോണ എന്നിവരെയാണ് കാണാതായത്.…

0 Comments

വയനാട് ചുരത്തില്‍ മണ്ണിടിച്ചല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്.

വയനാട്: കനത്ത മഴ മൂലം വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണതോടെ കൃഷി…

0 Comments

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയോടുള്ള അവഗണന: സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ്-എന്‍.ഡി.എ ഹര്‍ത്താല്‍.

വയനാട്: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വയനാട്ടില്‍ വ്യാഴാഴ്ച്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ യു.ഡി.എഫ്- എന്‍.ഡി.എ ഹര്‍ത്താല്‍. ഹര്‍ത്താല്‍…

0 Comments

സൂക്ഷിക്കുക… അടുത്ത ഇര നിങ്ങളാകും; ലോകം മുഴുവന്‍ വ്യാപിച്ച് റാന്‍സംവെയര്‍ വൈറസ്: കേരളത്തിലെ ആദ്യ ആക്രമണം വയനാട്ടില്‍.

വയനാട്: ലോക വ്യാപകമായി 150 ലേറെ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലകളെ നശിപ്പിച്ച റാന്‍സംവെയര്‍ വൈറസ് ഭീകരന്‍ ഒടുവില്‍ കേരളത്തിലുമെത്തി. വയനാട് തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് റാന്‍ഡ്‌സംവെയര്‍ വൈറസ്…

0 Comments

കോടതിയില്‍ ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരുപ്പേറ്.

കല്‍പ്പറ്റ: വിചാരണക്കിടെ പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്‌. പഞ്ചാപ‍കേശനു നേരെ പ്രതിയുടെ ചെരുപ്പേറ്. പീഡനക്കേസില്‍ പോക്‌സോ കോടതിയുടെ വിധി പ്രസ്താവം വന്നതിന് തൊട്ടുപിന്നാലെയാണ് മേപ്പാടി സ്വദേശി അറുമുഖന്‍ എന്നയാള്‍…

0 Comments

നാലുവര്‍ഷം മുമ്പ് കാണാതായ ഭാര്യയെയും മകനെയും ഭര്‍ത്താവ് കൊന്നു ചതുപ്പില്‍ തള്ളിയതാണെന്ന് വെളിപ്പെടുത്തല്‍.

വയനാട്: നാലുവര്‍ഷം മുമ്പ് കാണാതായ യുവതിയെയും മകനെയും രണ്ടാം ഭര്‍ത്താവും കാമുകിയും കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തമിഴ്‌നാട് ചിദംബരം സ്വദേശി ശങ്കറും കാമുകി റാണിയുമാണ് അറസ്റ്റിലായത്. സുനാമിയില്‍ കുടുംബം…

0 Comments

തട്ടമിട്ടതിന്റെ പേരില്‍ മുസ്ലിം വനിതാ ജനപ്രതിനിധികൾക്ക് വിലക്ക്; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപമാനിതരായത് കേരളത്തിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ.

അഹമ്മദാബാദ് : (കാസര്‍കോട്,വയനാട്) ;ലോക വനിതാദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ നടത്തുന്ന 'സ്വച്ഛ് ശക്തി' ക്യാംപില്‍ തട്ടമിട്ടതിന്റെ പേരില്‍ മുസ്ലിം വനിതാ ജനപ്രതിനിധിക്ക് വിലക്കേര്‍പ്പെടുത്തിയതായി പരാതി.…

0 Comments

വയനാട് പീഡനം: കുട്ടികള്‍ ക്രൂര ബലാത്സംഗത്തിനിരയായതായി ശ്രീമതി ടീച്ചറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

വയനാട്: യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടികള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായിരുന്നുവെന്ന് പി.കെ ശ്രീമതി എം.പി. നഗ്ന ചിത്രങ്ങളെടുത്ത ശേഷം ആഴ്ച്ചകളോളം പീഡിപ്പിച്ചതായി കുട്ടികള്‍ തന്നോട് പറഞ്ഞതായി ശ്രീമതിടീച്ചര്‍…

0 Comments

മിഠായി വാഗ്ദാനം പെണ്‍കുട്ടികള്‍ക്കുള്ള ചതിക്കുഴിയോ? യത്തീം ഖാനയിലെ വിദ്യാര്‍ത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചത് ഇങ്ങനെ…

വയനാട്: വയനാട് കല്‍പ്പറ്റയ്ക്ക് സമീപമുള്ള യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. 15 വയസില്‍ താഴെയുളള ആറുവിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മിഠായി നല്‍കി…

0 Comments