രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ വൻ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
മാനന്തവാടി: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കെ വയനാട്ടില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന…