ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കും; മുന്നറിയിപ്പ് നൽകി മഹാവീർ ഫോഗട്ട്
കർഷക നേതാക്കൾ അവരുടെ വികാരം മനസ്സിലാക്കി, ഇനി സർക്കാർ തലകുനിക്കുന്ന വിധത്തിൽ രാജ്യം മുഴുവൻ ഒന്നിക്കും.
കർഷക നേതാക്കൾ അവരുടെ വികാരം മനസ്സിലാക്കി, ഇനി സർക്കാർ തലകുനിക്കുന്ന വിധത്തിൽ രാജ്യം മുഴുവൻ ഒന്നിക്കും.
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിൻ്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്
വിവിധ മാൽവെയറുകളും സ്പൈവെയറുകളും ചൈനീസ് – നിർമിത മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്
കണ്ണൂര്‍, കാസർകോട് , പാലക്കാട് എന്നിവിടങ്ങളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്.
ഛിന്നഗ്രഹങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണ്. ഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ വിശാലമായ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും.
ഷവര്‍മയ്ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്.
നഗരവത്കരണത്തോടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ ഛിന്നഗ്രഹം സമീപകാലത്ത് വരുന്ന 5 ൽ മൂന്നാമത്തേതാണ്. ഈ ഛിന്നഗ്രഹം ദുബായിലെ ബുർജ് ഖലീഫ കെട്ടിടത്തിന്റെ വലുപ്പമാകാമെന്ന് കണക്കാക്കപ്പെടുന്നു.
രാസവസ്തുക്കളും കോസ്മെറ്റിക് വസ്തുക്കളുടെ നിർമാണത്തിനുളള അസംസ്കൃത വസ്തുക്കളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണം.