നടി അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി: വിവാഹം നടന്നത് അമേരിക്കയിൽ
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നു അര്‍ച്ചന. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നു അര്‍ച്ചന. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വര്‍ധിച്ചു വരുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനായി ഫെഡറല്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്.
കുഞ്ഞിനെ കൈമാറിയതിന് പിന്നാലെ അഞ്ച് മീറ്റര്‍ മാത്രം അകലെയുള്ള എയര്‍പോര്‍ട്ടിനുള്ളില്‍ പെട്ടെന്ന് എത്താന്‍ കഴിയുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.
കോവിഡിൻ്റെ ഉത്ഭവം കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞർക്ക് പകരം അതിൻ്റെ രഹസ്യാന്വേഷണ ഉപകരണത്തെ ആശ്രയിക്കാനുള്ള യു.എസ് നീക്കങ്ങൾ ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രഹസനമാണ്
യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്‌സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വര്‍ഷത്തിനിടെ നാല് പേരില്‍ ‘ബര്‍കോള്‍ഡേരിയ സ്യൂഡോമല്ലൈ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന ‘മെലിയോയിഡോസിസ്’ എന്ന അസുഖം കണ്ടെത്തിയത്.
അന്വേഷണത്തെ സഹായിക്കുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമല്ലെന്ന് ബൈഡന്‍ വിമര്‍ശിച്ചു. കൂടുതല്‍ വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം
യു.എസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയും റഷ്യയും തമ്മില്‍ ആയുധനിയന്ത്രണ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ചൈനയില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഈ സമയം ഖുറാന്‍ വേണമെന്ന് ബെക്കോറ ആവശ്യപ്പെടുകയും ഖുറാന്‍ നല്‍കാന്‍ മേയര്‍ പറയുകയും ചെയ്യുന്നുണ്ട്.
പരിസരത്ത് റിക്ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.