ഇതാണ് അമേരിക്കയുടെ ടൈംസ് സ്‌ക്വയർ; ഒരു വികാരവും വ്രണപ്പെടുത്തിയില്ല; ശനിയാഴ്ച രാത്രി തറാവീഹ് നമസ്‌കാരം തുറസ്സായ സ്ഥലത്ത് നടത്തപ്പെട്ടു

എല്ലാ സംസ്കാരങ്ങളിലും, എല്ലാ മതങ്ങളിലും ഉടനീളം ഭ്രാന്തൻമാരുണ്ട്, ആ ചെറിയ കൂട്ടം ആളുകൾ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല

0 Comments

ഉക്രെയ്‌നിലെ യുദ്ധം, ഊർജ പ്രതിസന്ധി, ഉപരോധം, പണപ്പെരുപ്പം; അമേരിക്കയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

ജെപി മോർഗനെ സംബന്ധിച്ചിടത്തോളം റഷ്യയുമായി നേരിട്ട് വിനിമയം നടത്തുന്നതിൽ മാനേജ്മെന്റിന് ആശങ്കയില്ലെന്ന് ഡിമോൺ കൂട്ടിച്ചേർത്തു

0 Comments

എൻ്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുടിനറിയാമെന്നാണ് കരുതുന്നത്; ബൈഡൻ്റെ കുടുംബത്തിന്റെ മോശം വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പുടിനോട് ട്രംപ്

ഹിലരി ക്ലിന്റന്‍ അടക്കമുള്ളവരുടെ ഇമെയില്‍ ചോര്‍ത്തുന്നതിന് ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

0 Comments

ഡ്യൂട്ടി സമയത്തും മത വിശ്വാസ പ്രകാരം നെറ്റിയില്‍ തിലകം ചാർത്താം; അനുമതി നല്‍കി അമേരിക്കൻ വ്യോമസേന

ദര്‍ശന്‍ ഷാ എന്ന ഉദ്യോഗസ്ഥനാണ് അനുമതി ലഭിച്ചത്. വ്യോമസേനയിലെ എയറോസ്പേസ് മെഡിക്കല്‍ ടെക്നീഷ്യനാണ് ദര്‍ശന്‍.

0 Comments

അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നത്; ആണവ യുദ്ധം ചിന്തയിലില്ല; റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് വിദേശകാര്യമന്ത്രി

ഉക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് ഉക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്.

0 Comments

1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകൾ; അമേരിക്കയിൽ ഒരു ഇന്ത്യൻ ഹീറോയുടെ ഏറ്റവും വലിയ റിലീസ് ആകാൻ ‘രാധേ ശ്യാം’

ചിത്രത്തിൻ്റെ പ്രീമിയർ ഷോ മാർച്ച് 10 മുതൽ ആരംഭിക്കും. ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസരിച്ച് ഷോകളുടെ എണ്ണ വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് വിതരണക്കാർ.

0 Comments

അമേരിക്കയിലെ മദ്യശാലകളിൽ റഷ്യൻ വോഡ്ക വിൽപ്പന നിർത്തി; കൂടുതൽ ഉക്രേനിയൻ വോഡ്ക വിൽക്കാൻ തീരുമാനം; ഉപരോധം മദ്യവിതരണത്തിലേക്കും

കാനഡയിൽ സർക്കാർ നിയന്ത്രണത്തിലുള്ള റീട്ടെയിൽ മദ്യവിൽപന ശാലകളാണ് വോഡ്ക അടക്കമുള്ള റഷ്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവച്ചത്.

0 Comments

റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നാറ്റോ തീരുമാനം; യുദ്ധമുഖത്ത് ഉക്രൈൻ ഒറ്റപ്പെടുന്നു

നാറ്റോ സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധർ

0 Comments

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി നല്‍കി ബ്രിട്ടന് പിന്നാലെ അമേരിക്കയും

കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം മരുന്ന് നല്‍കണമെന്നായിരുന്നു ബ്രിട്ടീഷ് ഏജന്‍സിയുടെ നിര്‍ദേശം.

0 Comments

മിഷേല്‍ ഒബാമ ലോകത്തിലെ ഏറ്റവും ആരാധ്യയായ വനിത ;ആദ്യപത്തിൽ ഇടം നേടി ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര

അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ്.

0 Comments