തലച്ചോര്‍ ഭക്ഷിക്കുന്ന സൂക്ഷ്മ ജീവികള്‍; യു.എസില്‍ ആറു വയസ്സുകാരന്‍ മരിച്ചു; ആരോഗ്യ ദുരന്തമായി പ്രഖ്യാപിച്ച് കനത്ത ജാഗ്രത

കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

0 Comments

കോ​വി​ഡ് രോഗാണുക്കള്‍ ആറടിയിലേറെ അകലേക്ക് സഞ്ചരിക്കും; വാ​യു​വി​ലൂ​ടെ പ​ട​രു​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അമേരിക്കന്‍ പഠനം

പു​തി​യ കോ​വി​ഡ് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്തു​ള്ള ക​ര​ട് ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്ത​ത് തെറ്റാണ്.

0 Comments

‘സാധിക്കുമെങ്കില്‍ രണ്ടുതവണ വോട്ട് ചെയ്യൂ’; വോട്ടര്‍മാരോടുള്ള ട്രംപിന്‍റെ ആഹ്വാനം വിവാദത്തിൽ

ഒന്നിലധികം തവണ വോട്ടു ചെയ്യാൻ ശ്രമിക്കുന്നത് അമേരിക്കയിൽ കുറ്റകരമാണ്. ട്രംപിന്‍റെ നടപടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി.

0 Comments

ഇസ്‌ലാം ലോകത്തെയും അറബ് രാജ്യങ്ങളെയും പലസ്തീനേയും യു.എ.ഇ ചതിച്ചു; ഇസ്രയേൽ – യു.എ.ഇ സമാധാന കരാറിനെതിരെ ഇറാന്‍

ദീർഘനാളായി നീണ്ടുനിന്ന വിലക്കുകൾ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറിൽ ഒപ്പുവച്ചത്.

0 Comments

സൈ​ന്യ​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ ആ​യു​ധ​ങ്ങ​ളും വാഹനങ്ങളും യൂ​ണി​ഫോ​മും; എന്നാല്‍ ഇവര്‍ ഒരു രാജ്യത്തിന്‍റെ സൈന്യമല്ല; രാജ്യ നിയമങ്ങള്‍ പോലും ഭയക്കുന്ന സി​.ജെ.​എ​ൻ.​ജി എന്ന അധോലോക സംഘത്തെ അറിയാം

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും സി​.ജെ​.എ​ൻ.​ജി എ​ന്നു കേ​ട്ടാ​ൽ ഞെ​ട്ടി വി​റ​യ്ക്കും. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് മെ​ക്‌​സി​ക്കോ സി​റ്റി പൊ​ലീ​സ് മേ​ധാ​വി​യെ സം​ഘം വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഗ്ര

0 Comments

‘നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’; പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും

0 Comments

ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം: ഉയരുന്നത് ‘എനിക്ക് ശ്വാസം മുട്ടുന്നു’ മുദ്രാവാക്യം; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി വാഷിംഗ്ടൺ

വംശവെറിക്കെതിരെ ഓസ്ട്രേലിയയിലും ജർമനിയിലും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. ഹാംബർഗിൽ പ്രതിഷേധക്കാർക്ക് നേരെ ജർമൻ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

0 Comments

ബഹിരാകാശ യാത്രയില്‍ ഇത് ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ്‌ ബഹിരാകാശത്തേക്ക്

ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും.

0 Comments

ചരിത്രത്തില്‍ ആദ്യം; വന്ദേഭാരത് മിഷന്‍ ഭാഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസ്

ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരത്തിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ എംബസിയുമായി ചർച്ച ചെയ്ത് വരികയാണെന്നും വി. മുരളീധരൻ.

0 Comments

കൊറോണ പ്രതിരോധ ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​നെ അ​മേ​രി​ക്ക​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പി​റ്റ്സ്ബ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കം​പ്യൂ​ട്ടേ​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം​സ് ബ​യോ​ള​ജി വി​ഭാ​ഗം റി​സ​ര്‍​ച്ച്‌ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ബിം​ഗ് ലി​യു​വി​നെ​യാ​ണ് (37) വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

0 Comments