ഡോണൾഡ്​ ട്രംപിന്‍റെ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ

ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്​തിയാണ് കുഷ്​നർ. അബ്രഹാം അക്കോഡ്​സ്​, ക്രിമിനൽ ജസ്റ്റീസ്​ പരിഷ്​കാരങ്ങൾ പോലുള്ള നടപടികൾക്കു പിന്നിൽ അദ്ദേഹമായിരുന്നു.

0 Comments

ആമേരിക്കയില്‍ നിന്നെത്തി ഇസ്രായേലിന്‍റെ ഭരണം പിടിച്ച നഫ്താലി ബെനറ്റ്

2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്‍റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്.

0 Comments

‘അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിന് തെളിവില്ല പക്ഷെ…’ ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നത് ഇങ്ങിനെ

യു. എഫ്. ഒകളുടെ ചലനം കണ്ട് അത് നിരീക്ഷിക്കുന്ന പൈലറ്റുമാർ അത്ഭുതത്തോടെ ഒച്ച വയ്ക്കുന്നതും വീഡിയോയിലൂടെ കേൾക്കാം.

0 Comments

വാക്‌സിനേഷന്‍ നിരക്ക് കൂട്ടാന്‍ അമേരിക്കകാര്‍ക്ക് ബൈഡന്‍ പ്രഖ്യാപിച്ച സമ്മാനം ബിയര്‍

വാക്‌നിനെടുക്കുന്നവര്‍ക്ക് പൈസ, സ്‌പോര്‍ട്‌സ് ടിക്കറ്റ്, പെയ്ഡ് ലീവ്, തുടങ്ങിയ ഓഫറുകളും നേരത്തെ മുന്‍പോട്ട് വെച്ചിരുന്നു.

0 Comments

കൊവിഡിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നോ; സംശയമില്ലാത്ത മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ചൈനീസ് ലാബുകളില്‍ നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡ് 19 -നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം.

0 Comments

യു.എസ് സെനറ്റ് നിയമനം നിരസിച്ച ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡൻ ഇനി വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ

സെൻറർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു 51 കാരിയായ നീര.

0 Comments

സൂയസ് കനാലുകളില്‍ കുടങ്ങിക്കിടക്കുന്ന കപ്പലുകളിലുള്ളത് 92000ത്തോളം കന്നുകാലികള്‍; എണ്ണ, ഗ്യാസ് ചരക്കുകള്‍ എന്നിവയും കുടുങ്ങിക്കിടക്കുന്നു

നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റി അയക്കേണ്ട എണ്ണ, ഗ്യാസ് ചരക്കുകള്‍ കനാലില്‍ വലിയ തോതില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

0 Comments

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ മക്കളെകൊലപ്പെടുത്തി; യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ

ഹൗതോണ്‍ സബര്‍ബനില്‍ താമസിക്കുന്ന എല്‍മസായേന്‍ തനിക്കും കുടുംബത്തിനും 3 മില്യണ്‍ ഡോളറിന്‍റെ അപകട മരണ ഇന്‍ഷുറന്‍സ് പോളിസിയാണ് എടുത്തത്.

0 Comments

വംശീയമായി അധിക്ഷേപിച്ച സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്തിട്ടുണ്ട്; ബാല്യകാല ഓര്‍മ്മകളുമായി ഒബാമ

ആ വാക്കിന്‍റെ അര്‍ത്ഥമൊന്നും എനിക്കറിയല്ലായിരുന്നു. എന്നാല്‍ അങ്ങനെ വിളിച്ചാല്‍ എനിക്ക് വേദനിക്കുമെന്ന് അവനറിയാമായിരുന്നു.

0 Comments

വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; അടിയന്തരാവസ്ഥ 24 വരെ; ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണി

കഴിഞ്ഞ ആറിനാണ് ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയത്.

0 Comments