രേഖകളില്ലാതെ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ബില്‍ കൊണ്ടുവരും: കമല ഹാരിസ്
അതോടൊപ്പം തന്നെ ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു.
അതോടൊപ്പം തന്നെ ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു.
നമ്മള്‍ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല.
കാശ്മീരിലെ ജനങ്ങളില്‍ നിന്ന് ഭൂമിയും തൊഴിലവസരങ്ങളും കവര്‍ന്നെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മു കാശ്മീരിനെ ബി.ജെ.പി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.
ജോ ബൈഡന്‍ ജയിച്ചെന്ന് അവകാശപ്പെടരുതെന്നും നിയമനടപടികള്‍ തുടങ്ങുന്നതേയുളളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.
ഇതുവരെ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ബെെഡന് 238 വോട്ടുകളും ഡൊണാൾഡ് ട്രംപ് 213 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്.
എനിക്ക് നല്ല സുഖം തോന്നുന്നു. രാജ്യചരിത്രത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. നിങ്ങള്‍ വോട്ട് ചെയ്യുക. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.
യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്.
യു.എസ് ഇത്തരമൊരു നയം കൈകൊള്ളാന്‍ അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് കാരണം എന്നാണ് സൂചന.
ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വൈറ്റ് ഹൗസിലേക്ക് ഒരു ടെലഗ്രാം സന്ദേശം അയച്ചിരുന്നു.
കൊവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്‍റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാന്‍പോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല.