രാജ്യത്തിൻ്റെ സുരക്ഷയാണ് തനിക്ക് വലുത്; ചൈനയുടെ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്ന് ജോ ബൈഡൻ
കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്.
കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്.
ചൈന യു.എസിന് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെപ്പറ്റി പ്രസിഡന്റ് ബൈഡന്‍ രാജ്യത്തോട് വിശദീകരിക്കണമെന്ന ആവശ്യം ശക്തമാണ്
അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലാണ് എയർബസ് എ321 വിമാനം ഉൾപ്പെട്ട അപകടമുണ്ടായത്.
ഒരു ബലൂണ്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതിൻ്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തുന്നത്.
50,000 സൈനികരും 500 വിമാനങ്ങളുമുള്ള എയര്‍ മൊബിലിറ്റി കമാന്‍ഡിനെയാണ് മിനിഹാന്‍ നയിക്കുന്നത്.
അതേ സമയം മെക്‌സിക്കോയിൽ നിന്നും അതിർത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വെളിപ്പെടുത്തി.
നിലവിലെ മിസ് ഇന്ത്യ-യൂണിവേഴ്സ് ദിവിത റായ് ആദ്യ 16-ൽ ഇടം നേടിയെങ്കിലും ആദ്യ 5-ൽ ഇടം നേടാനായില്ല
ഹവായ് മുതൽ വാഷിംഗ്ടൺ വരെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളം ഫ്ലൈറ്റ് കാലതാമസവും തകരാറുകളും സോഷ്യൽ മീഡിയയിൽ യാത്രക്കാർ റിപ്പോർട്ട് ചെയ്തു.
സൈനിക, ദേശീയ സുരക്ഷയ്ക്ക് ഉണ്ടാകുന്ന ഭീഷണി തിരിച്ചറിയാന്‍ സഹായിക്കുകയെന്നതാണ് ഒ.ഡി.ആര്‍.ഒയുടെ പ്രധാന ലക്ഷ്യം.
1984ല്‍ ആണ് മൗന ലോവ അവസാനമായി പൊട്ടിത്തെറിച്ചത്. ഇതിന് തൊട്ടടുത്തുള്ള കിലൗയ അഗ്‌നിപര്‍വ്വതം 2021 മുതല്‍ പുകയുകയാണ്.