ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം.
തൃശ്ശൂര്‍ : പൂരങ്ങളുടെ നാടായ തൃശ്ശൂരിന് ഇനി മുതല്‍ ഉത്സവക്കാലം. എന്നാല്‍ വെടിക്കെട്ടില്ലാതെയായിരിക്കും ഇത്തവണ ഉത്സവാഘോഷങ്ങള്‍ നടക്കുക. എക്‌സ്‌പ്ലോസീവ് വിഭാഗവും ജില്ലാ ഭരണകൂടവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ്…