കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത്; കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല ; മഞ്ജുവാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ കലാമണ്ഡലം ഹേമലത
തൃശൂര്‍: ചലച്ചിത്ര താരവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ വിമര്‍ശിച്ച് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത. 'കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ…