കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല ‘വൈഗ 2017’ ഡിസംബര്‍ 27 നു തുടങ്ങും; സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി
തൃശൂര്‍: കാര്‍ഷികോല്‍പന്ന സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവയെ ആസ്പദമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയായ 'വൈഗ 2017' ന്റെ സംഘാടകസമിതി രൂപീകരണയോഗം തൃശൂരില്‍ നടന്നു. ഒല്ലൂര്‍ എം.എല്‍.എ. കെ.രാജന്റെ…