ഹിന്ദുക്കള്‍ ജനുവരി 1-ന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക; ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍
ന്യൂഡല്‍ഹി : ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ലെന്നും ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്നും ഹിന്ദു ജനജാഗൃതി സമിതിയുടെ പോസ്റ്ററുകള്‍ സംസ്ഥാനത്തില്‍ വ്യാപകമാകുന്നു. ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് രാജ്യവ്യാപകമായി പ്രചാരണം നടത്തിയ…