സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; മത്സരിച്ച മൂന്നെണ്ണത്തിലും ‘എ’ ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി

പീതാംബരന്‍ കുറ്റിക്കോല്‍ തൃശൂര്‍: നൃത്തതാളലാസ്യ ലയമൊരുക്കി നൃത്തയിനങ്ങളില്‍ മത്സരിച്ച മൂന്നെണ്ണത്തിലും 'എ' ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍…

0 Comments

മ​തം മാ​റ്റി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​.എ​സി​ൽ ചേ​ർ​ക്കാ​ൻ ശ്രമം; ലക്‌ഷ്യം ഐ​.എ​സി​നു ലൈം​ഗി​ക അ​ടി​മ​യാ​ക്കുക; യു​വ​തി​യു​ടെ പ​രാ​തിയിൽ പറവൂര്‍ സ്വദേശികളായ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: യു​വ​തി​യെ മ​തം മാ​റ്റി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​.എ​സി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​റ​വൂ​ർ പെ​രു​വാ​രം മ​ന്ദി​യേ​ട​ത്ത് ഫ​യാ​സ് (23),…

0 Comments

കൗമാരകലയ്ക്ക് കൊടിയിറക്കം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ 12ാം വര്‍ഷവും കിരീടം കോഴിക്കോടിന്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12 വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം.…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥ വീഴ്ചയാണ്…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മൂന്നാം ദിനത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് മുന്നില്‍

തൃശ്ശൂര്‍: തൃശൂരില്‍ നടക്കുന്ന അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മത്സരങ്ങള്‍ക്ക് വാശിയേറുന്നു. കിരീടം ചൂടാന്‍ പോരാട്ടം ഇഞ്ചോടിഞ്ച്. 439 പോയിന്റ് നേടി കോഴിക്കോട് തന്നെയാണ്…

0 Comments

കലോല്‍സവത്തില്‍ വ്യാജ അപ്പീലുകളുമായി മത്സരാര്‍ത്ഥികള്‍; വ്യാജ ഉത്തരവാണെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാതെ മാതാപിതാക്കള്‍; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തൃശൂര്‍:സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ആദ്യ ദിനം കണ്ടെത്തിയത് നാല് വ്യജ അപ്പീലുകള്‍, ബാലവകാശ കമ്മീഷന്റെ പേരിലുള്ള മത്സരാര്‍ത്ഥികളുടെ അപ്പീലുകള്‍ ഡി. പി. എ പിടിച്ചെടുത്തു.അപ്പീല്‍ ഉത്തരവില്‍ വ്യാജ…

0 Comments

മുഖ്യമന്ത്രി എത്തിയില്ല; സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു; വടക്കുംനാഥൻറെ മണ്ണില്‍ ഇനി കൌമാര വിസ്മയദിനങ്ങള്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കലോത്സവ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്താന്‍…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവ ലഹരിയില്‍ തൃശൂര്‍; ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് തുടക്കമായി; ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരികഘോഷയാത്രയ്ക്കു പകരം ദൃശ്യവിസ്മയം; എല്ലാ വേദികളും ബന്ധപ്പെടുത്തി രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ്

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടി ഉയര്‍ന്നു . മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്…

0 Comments

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്ലമെന്റ്റ് പരിഗണിക്കും; പ്രതിഷേധമായി ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

തൃശൂര്‍: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചാം…

0 Comments

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവല്‍സര സമ്മാനവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍

ഊട്ടി: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം…

0 Comments