ഫുട്‌ബോള്‍ ആവേശം കല്യാണത്തിലും; വധുവും ചെക്കനും തമ്മിലുള്ള ഫുട്ബോള്‍ ഫോട്ടോഷൂട്ട് വൈറലായി
തൃശ്ശൂര്‍: ഫിഫാ ലോകകപ്പ് ആവേശത്തില്‍ ലോകം മുഴുകിയിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്ന കല്യാണ ഫോട്ടോഷൂട്ട്. കല്യാണ പെണ്ണും ചെക്കനും തമ്മിലുള്ള പലതരം…